വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ്
തൊടുപുഴ: സംഘങ്ങളിൽ സാമ്പത്തിക ക്രമക്കേടുകളും അഴിമതികളും വ്യാപകമാകുന്ന സാഹചര്യത്തിൽ സഹകരണ വിജിലൻസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹകരണ വകുപ്പ്. കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും സോഫ്റ്റ്‌വെയർ ക്രമക്കേടുകളും ഇനി സഹകരണ...