നഗരസുരക്ഷ; റോന്ത്ചുറ്റുന്നത് ഓടിത്തളർന്ന പൊലീസ് വാഹനങ്ങൾ
കോഴിക്കോട്: നഗരസുരക്ഷക്കായി രാപ്പകലില്ലാതെ റോന്ത്ചുറ്റുന്ന പൊലീസ് വാഹനങ്ങൾ മിക്കതും ഓടിത്തളർന്നവ. സിറ്റി പൊലീസിന്റെ കൺട്രോൾ റൂമിലെ വാഹനങ്ങളാണ് പരിതാപകരമായ അവസ്ഥയിലുള്ളത്. ആകെ സർവിസ് നടത്തുന്ന 13...