ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്
കണ്ണൂര്‍: സിപിഎമ്മിനെതിരേ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു. ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്നാണ് സിപിഎമ്മുമായി പോരാടിയത്. 48 വയസ്സായിരുന്ന ചിത്രലേഖ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ...