Tag Archives: Child under observation

Local News

പ്രസവ സമയത്ത് അപസ്മാരം വന്ന യുവതി മരിച്ചു; കുട്ടി നിരീക്ഷണത്തിൽ

കോഴിക്കോട്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കുറ്റ്യാടി കായക്കൊടി ഐക്കൽ ജിതിൻ കൃഷ്ണയുടെ ഭാര്യ നാൻസി (27) ആണ് മരിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ...