Tag Archives: Chief Minister should be made the first accused

GeneralPolitics

ഹേമകമ്മിറ്റി റിപ്പോര്‍ട്ട്: മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി കേസെടുക്കണം: പി.കെ.കൃഷ്ണദാസ്

കോഴിക്കോട്: ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ മേഖലയിലെ ലൈംഗീകാതിക്രമം ഉള്‍പ്പെടെ ക്രിമിനല്‍ കുറ്റങ്ങള്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. 18 വയസ്സില്‍...