മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുസ്ലിങ്ങളിൽ ഭയാശങ്കയുണ്ടാക്കി സമുദായിക ധ്രൂവീകരണത്തിന് ശ്രമിക്കുന്നു ; കെ.സുരേന്ദ്രൻ
കൊച്ചി: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുസ്ലീങ്ങളുടെ ഇടയിൽ ഭയാശങ്ക ഉണ്ടാക്കി സമുദായിക ധ്രൂവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എൻ.ഡി.എ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന...