ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ അനാഥമാവുന്നു
കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ തീവണ്ടികളുടെ സ്റ്റോപ് പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം വ്യാപകമാവുന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, അത്തോളി, ചേമഞ്ചേരി പഞ്ചായത്തുകളിലെ...