സഹോദരിമാരുടെ പെൺമക്കൾ ചാലക്കുടിയാറിൽ മുങ്ങി മരിച്ചു
അവധിക്കാല ആഘോഷങ്ങൾക്കായി ഒത്തുചേർന്ന സഹോദരിമാരുടെ പെൺമക്കൾ ചാലക്കുടിയാറിൽ മുങ്ങി മരിച്ചു. ഇന്നലെ രാവിലെ 9.30ന് കോഴിത്തുരുത്ത് പാലത്തിന് സമീപം ചാലകുടിയാറിന്റെ കൈവഴിയിൽ ഇറങ്ങിയപ്പോഴാണ് അപകടം. പുത്തൻവേലിക്കര കുറ്റിക്കാട്ടുപറമ്പിൽ...