Tag Archives: celebrating Independence Day

Politics

സ്വാതന്ത്യദിനം ആഘോഷിക്കുന്ന തോടൊപ്പം വിഭജനത്തിൻ്റെ ദു:ഖവും ഓർക്കണം; എം.ടി. രമേശ്

ഫറോക്ക്: രാഷ്ട്രം സ്വാതന്ത്യത്തിൻ്റെ വാർഷികം കൊണ്ടാടുന്നതിനൊപ്പം വിഭജനത്തിൻ്റെ ദുരന്ത ചരിത്രവും ഓർത്തെടുക്കണമെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ആധുനികഭാരതത്തിൻ്റെ ഉയിർത്തെഴുനേൽപ്പിന് സ്വാതന്ത്യ സമ്പാദനം കാരണമായെങ്കിൽ...