ട്രെയിന്‍ തട്ടി തൊഴിലാളികള്‍ മരിച്ച സംഭവം: സുരക്ഷ ഉറപ്പാക്കാത്തതില്‍ കരാറുകാരനെതിരെ കേസ്
പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് ശുചീകരണ കരാര്‍ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ കേസ്. ഇയാളുടെ കരാര്‍ റദ്ദാക്കിയതായും റെയില്‍വേ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കരാറുകാരന്‍...