നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍
കൊച്ചി: കോലഞ്ചേരിക്ക് സമീപം പാങ്കോട് കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്കു വീണു. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ്...