മേയറുടെ വാദം പൊളിയുന്നു; കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കാര്‍ കുറുകെയിട്ടു
തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാര്‍ പാളയത്തുവെച്ച് കെഎസ്ആര്‍ടിസി ബസിന് കുറുകെ ഇട്ട് വാഹനം തടഞ്ഞ...