എം ആർ അജിത് കുമാർ ഡിജിപി പദവിയിലേക്ക്; സ്ഥാനക്കയറ്റ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം : വിവാദ എഡിജിപി എം.ആർ അജിത്ത് കുമാറിന്റെ ഡിജിപിയായുളള സ്ഥാനക്കയറ്റത്തിൽ സർക്കാരിന്റെ പച്ചക്കൊടി. സ്ക്രീനിങ് കമ്മറ്റി ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. ഗുരുതര ആരോപണത്തിൽ അജിത് കുമാർ...