കോഴിക്കോട് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി
കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധിപേര്‍ക്ക് പരുക്ക്. ഒരു കുട്ടിക്കും ബസ് ഡ്രൈവര്‍ക്കുമുള്‍പ്പെടെ 10 പേര്‍ക്കാണ് പരുക്കേറ്റത്. ഡ്രൈവറുടെ നില അതീവഗുരുതരമാണ്. രാവിലെ ഏഴു...
