Tag Archives: Bullets

Local News

ചെടിക്ക് നിറയ്ക്കാൻ മണ്ണ് എടുക്കുന്നതിനിടെ വെടിയുണ്ടകൾ കണ്ടെത്തി

അത്തോളി: കണ്ണിപ്പൊയിലിൽ വെടിയുണ്ടകൾ കണ്ടെത്തി. സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽ നിന്നാണ് പഴക്കം ചെന്ന 6 വെടിയുണ്ടകൾ കണ്ടെത്തിയത്. 6 വെടിയുണ്ടകളിൽ നാലെണ്ണം ഒടിയാത്തതും രണ്ടെണ്ണം...