നരിക്കുനി ഫയർ സ്റ്റേഷന് കെട്ടിടം വേണം
നരിക്കുനി: നാടിന്റെ രക്ഷകരായ നരിക്കുനി ഫയർസ്റ്റേഷന് സ്വന്തമായി കെട്ടിടം വേണം. 2010 ലാണ് ചെമ്പക്കുന്നിലെ വാടക കെട്ടിടത്തിൽ ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. സ്ഥലം ലഭിച്ചാൽ ഉടൻ...