യുവാക്കൾ ചേർന്ന് വിദ്യാർഥിയെ ക്രൂരമായി മർദിച്ചു
നാദാപുരം: കൂട്ടുകാരുമൊത്ത് ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന വിദ്യാർഥിയെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചു. എടച്ചേരി തലായി മുസ്ല്യാരവിട താഴക്കുനി ഇബ്രാഹിമിന്റെ മകൻ മിസ്ഹബ് (13) എന്ന വിദ്യാർഥിക്ക് നേരെയാണ് അക്രമമുണ്ടായത്....
