ബിജെപി സ്നേഹ സന്ദേശയാത്രക്ക് തുടക്കം: എം.ടി.രമേശിന്‍റെ നേതൃത്വത്തില്‍ ബിജെപി സംഘം ചക്കാലക്കല്‍ പിതാവിനെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി
കോഴിക്കോട്: ബിജെപി സംസ്ഥാനതലത്തില്‍ ക്രീസ്തീയ സമൂഹത്തിനായ് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടത്തുന്ന സ്നേഹ സന്ദേശയാത്ര കോഴിക്കോട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. ബിജെപി കോഴിക്കോട്...