വോട്ടു വർദ്ധന: ബി ജെ പി യുടെ ആശയങ്ങൾക്കുള്ള അംഗീകാരം: അഡ്വ. ശ്രീ പത്മനാഭൻ
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച എം.ടി രമേശിന് വോട്ടു ചെയ്തവർക്ക് നന്ദി രേഖപ്പെടുത്താൻ ബിജെപി നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദൻ സമ്മേളനം നടത്തി. ബിജെപി...