ചികിത്സാ പിഴവ്; യുവാവിനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കൾ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം ചികിത്സാപ്പിഴവ് സംഭവിച്ച കോഴിക്കോട് കോതിപ്പാലം സ്വദേശിയായ അജിത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ് ആവശ്യപ്പെട്ടു.മെഡിക്കൽ...
