ദുരന്തഭൂമി സന്ദർശിച്ച് ബിജെപി നേതാക്കൾ: രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കും; എം ടി രമേഷ്
വയനാട്:ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശും കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ സജീവനും വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചു. ബെയിലി പാലത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തും നേതാക്കൾ സന്ദർശനം...
