Tag Archives: BJP has filed a complaint

Politics

മത വിദ്വേഷ പ്രചരണം; യുഡിഎഫിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്സും, യുഡിഎഫും വർഗീയ വിദ്വേഷം വിതയ്ക്കുന്നുവെന്ന് ബിജെപി. യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്റെ പ്രചരണാർത്ഥം നഗരത്തിൽ സ്ഥാപിച്ച കൂറ്റൻ ഹോർഡിങ്‌സുകളിലെ മതവിദ്വേഷവും,...