സരോവരത്ത് അനധികൃതമായി കണ്ടൽകാടുകൾ വെട്ടിനിരത്തി മണ്ണിട്ട് നികത്തുന്ന സ്ഥലം ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ സന്ദർശിച്ചു
കോഴിക്കോട്: സരോവരത്ത് അനധികൃതമായി കണ്ടൽകാടുകൾ വെട്ടിനിരത്തി മണ്ണിട്ട് നികത്തിയ സ്ഥലം ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ സന്ദർശിച്ചു. പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭം നടത്തുന്ന നാട്ടുകാര്‍ക്കും പ്രകൃതി സംരക്ഷണ സമിതിക്കും...