Tag Archives: biometric documents

Local News

ബയോമെട്രിക് രേഖകളില്ല: ഭിന്നശേഷിക്കാരന് ആധാർകാർഡ് ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: ബുദ്ധിവളർച്ചയും ചലനശേഷിയുമില്ലാത്ത 27 വയസ്സുള്ള യുവാവിന്റെയും 35 വയസ്സുള്ള യുവതിയുടെയ ശാരീരിക വൈകല്യം കാരണം ബയോമെട്രിക് രേഖകൾ എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതില്ലാതെ തന്നെ ആധാർകാർഡ്...