ഷിപ്പിങ് ഓപറേഷൻ യോഗം ഇന്ന്: പ്രതീക്ഷയോടെ ബേപ്പൂർ തുറമുഖം
ബേപ്പൂർ: ബേപ്പൂർ തുറമുഖത്തിന് പ്രതീക്ഷ നൽകി സംസ്ഥാന മാരി ടൈം ബോർഡിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കോഴിക്കോട് ഷിപ്പിങ് ഓപറേഷൻ യോഗം നടക്കും. ചരക്കുകപ്പൽ സർവിസിന് മുംബൈയിലെ ഭാരത്...