തിരൂരിൽ ഹോട്ടൽ തുടങ്ങി ബംഗാൾ സ്വദേശിയായ നിർമാണത്തൊഴിലാളി
തിരൂർ: കൗണ്ടറിൽ കാശുവാങ്ങാനും അതിഥിത്തൊഴിലാളിയോ എന്നു സംശയിച്ചു. അപ്പോൾ അക്രം തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് തലയുയർത്തിപ്പറഞ്ഞു. ‘അമീ ഹോട്ടലേർ മാലിക്”. മനസ്സിലായോ, ഞാനാണ് ഈ ഹോട്ടലിന്റെ മുതലാളീന്ന്....