ഭിന്നശേഷി വിദ്യാർഥി സ്കോളർഷിപ് മുടങ്ങിയതിനെതിരെ ഭിക്ഷാസമരം
കുറ്റ്യാടി: മാസങ്ങളായി ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകാത്ത കാവിലുംപാറ ഗ്രാമപഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ പഞ്ചായത്തോഫിസിന് മുന്നിൽ ഭിക്ഷാസമരം നടത്തി....