Tag Archives: beat neighbor to death

Local News

അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചു കൊന്നു

പൈപ്പ് പൊട്ട വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തതിന് കണ്ണൂര്‍ പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്....