ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്; ബീച്ച് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും: വൈകിട്ട് നാലിന് കബഡി മത്സരം
കോഴിക്കോട് : ഡിസംബര്‍ 27, 28, 29 തീയതികളില്‍ നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന്റെ പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന വിവിധ...