ബീച്ചും ആശുപത്രി പരിസരവും ലഹരി സങ്കേതം
കോഴിക്കോട്: നഗരമധ്യത്തിലെ പൊതുസ്ഥലങ്ങളടക്കം ലഹരിമാഫിയകൾ താവളമാക്കുമ്പോൾ പൊലീസ് കാഴ്ചക്കാരാകുന്നു. അതത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ‘ലഹരി ഹോട്ട് സ്പോട്ട്’ അടക്കമുള്ള പ്രദേശങ്ങളിൽ തുടർപരിശോധന നടത്താത്തതാണ് സ്കൂൾ, കോളജ്...