പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ബസിന്‍റെ ബാറ്ററികൾ മോഷണം പോയി
ഇരിട്ടിയില്‍ പോലീസിന്‍റെ മൂക്കിൻ തുമ്പത്ത് മോഷണം. പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്‍റെ ബാറ്ററികള്‍ മോഷണം പോയി. സുരക്ഷ മുൻനിര്‍ത്തി സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ട ബസില്‍...