Tag Archives: banana prices increase

Local News

നാളികേരത്തിന് പിന്നാലെ നേന്ത്രക്കായക്കും വില കൂടി; കർഷകർക്ക് ആശ്വാസം

കോഴിക്കോട്: നാളികേരത്തിന് പിന്നാലെ നേന്ത്രവാഴക്കും വില കൂടിയതോടെ കർഷകർ ആശ്വാസത്തിൽ. മാസങ്ങൾക്കുമുമ്പ് നാടൻ കുലക്ക് കിലോക്ക് 30 -35 രൂപ ലഭിച്ച സ്ഥാനത്ത് കർഷകർക്കിപ്പോൾ 60 -70...