കവിഞ്ഞൊഴുകി ഓവുചാല്‍ ; ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ദുരിതം
ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ സംസ്ഥാന പാതയിലെ ഓവുചാൽ പൂർത്തിയാക്കാത്തതിനാൽ മലിനജലം റോഡിലേക്ക് ഒഴുകി ദുരിതമാകുന്നു. ആശുപത്രിക്ക് സമീപത്തെ ബസ് സ്റ്റോപ്പിനടുത്തുവരെ മാത്രമാണ് ഓവുചാൽ പൂർത്തിയായത്. ബാക്കി...
