വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി: പ്രതി കുറ്റക്കാരനല്ലെന്ന് കോടതി
വടകര: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ബാലുശ്ശേരി പനായി ആശാരിക്കൽ പറമ്പിൽ വെങ്ങളാകണ്ടി അബ്ദുൽ അസീസിനെയാണ് (46)...