ആയുഷ്മാന്‍ ഭാരത് സംസ്ഥാന സര്‍ക്കാര്‍ അലംഭാവംവെടിയണം: അഡ്വ.വി.കെ.സജീവന്‍
ഓര്‍ക്കാട്ടേരി: എഴുപത് വയസ് കഴിഞ്ഞവര്‍ക്കായി രാജ്യത്ത് നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് ചിത്സാ സഹായ പദ്ധതി കേരളത്തില്‍ പ്രാബല്യ ത്തില്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം വെടിയണമെന്ന്...