ഓട്ടോമാറ്റിക് ഡോർ നോക്കുകുത്തി; തുടർക്കഥയാകുന്ന അപകടങ്ങൾ
കോഴിക്കോട്: ബസുകളുടെ മത്സരയോട്ടം മൂലം ബസിൽനിന്ന് ആളുകൾ പുറത്തേക്ക് തെറിച്ചുവീണ് അപകടം തുടർക്കഥയാകുന്നു. ആളുകൾ തെറിച്ചുവീഴുന്നത് പതിവായതോടെയാണ് ഓട്ടോമാറ്റിക് ഡോറുകൾ ബസുകളിൽ നിർബന്ധമാക്കിയത്. എന്നാൽ, ബസ് ജീവനക്കാരുടെ...