സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടുമെന്ന മന്ത്രിയുടെ പ്രഖ്യാപനം അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷൻ
കോഴിക്കോട് : സർക്കാരിന്റെ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ തുറന്ന് പ്രവർത്തിക്കാന്‍ അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ്...