42 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
വടകര: മാഹിയിൽനിന്ന് കടത്തുകയായിരുന്ന 42 കുപ്പി വിദേശമദ്യവുമായി യുവാവിനെ വടകര എക്സൈസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പലയാട് മുട്ടത്തിൽ മിഥുൻ (31) ആണ് അറസ്റ്റിലായത്. ദേശീയപാതയിൽ കുഞ്ഞിപ്പള്ളിയിൽ...