തെളിവെടുപ്പിനിടെ ആലപ്പുഴയിൽനിന്ന് രക്ഷപ്പെട്ട പ്രതി കോഴിക്കോട്ട് പിടിയിൽ
കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ തെളിവെടുപ്പിനിടെ ആലപ്പുഴയിൽനിന്ന് രക്ഷപ്പെട്ട അന്തർ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വഡ്...