ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം; കുമളി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്
ഇടുക്കി: ഇടുക്കിയിലെ കുമളി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്. കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത്...