Tag Archives: Aranmula Uthratathi Jal Mela

General

ആറൻമുള ഉത്രട്ടാതി ജലമേള ഇന്ന്

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പമ്പയാറ്റിൽ നടക്കും. വള്ളംകളിക്കു മുൻപ് ജലഘോഷ യാത്രയുണ്ടാകും. രണ്ടുപതിറ്റാണ്ടിനു ശേഷം 52 പള്ളിയോടങ്ങളും പങ്കെടുക്കുന്ന ജലഘോഷയാത്രയാവും...