സ്ഥിരസംവിധാനമില്ല; അംഗൻവാടി അടച്ചുപൂട്ടലിലേക്ക്
നാദാപുരം: മുപ്പതു വർഷത്തിലേറെയായി വാടകക്കെട്ടിടങ്ങൾ മാറി മാറി കയറിയിറങ്ങിയൊരു അംഗൻവാടി. മുസ്ലിം ലീഗിന് നിർണായക സ്വാധീനവും ലീഗ് അംഗങ്ങൾ മാത്രം പ്രതിനിധാനം ചെയ്യുന്ന നാദാപുരം 17 വാർഡിലെ...