Tag Archives: adm murderer

GeneralPolitics

ദിവ്യയാണ് കൊലപാതകി, സി.പി.എം കൂട്ടുപ്രതിയും: എം.ടി.രമേശ്

കോഴിക്കോട്:കണ്ണൂർ എ.ഡി.എം നവീൻ ബാബു സി.പി.എം ഭീകരതയുടെ ഇരയാണ്. ഉദ്യോഗസ്ഥരാകെ സി.പി.എം പ്രവർത്തകരുടെ അടിമകളായിരിക്കണമെന്ന ധാർഷ്ട്യത്തിന് വഴങ്ങാതിരുന്നതാണ് നവീൻ ബാബു ചെയ്ത കുറ്റം.ആ ഉദ്യോഗസ്ഥനെ പി.പി ദിവ്യ...