നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ...