പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതി രാഹുല്‍ വിദേശത്തുനിന്ന് തിരിച്ചെത്തി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി. പന്തീരങ്കാവ് പൊലിസിന്റെ നിര്‍ദേശ പ്രകാരം ഡല്‍ഹി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം രാഹുലിനെ...