കോർപ്പറേഷൻ മാലിന്യ കേന്ദ്രം കത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ല: ബി.ജെ.പി. നിൽപ്പ് സമരം നടത്തി
കോഴിക്കോട് : വെസ്റ്റ് ഹിൽ വ്യാവസായിക മേഖലയ്ക്ക് സമീപത്തുള്ള കോർപ്പറേഷൻ്റെ അജൈവ മാലിന്യ കേന്ദ്രം കത്തിയിട്ട് ഒരു വർഷമാകാറായിട്ടും പ്രതികളെ അറസ്റ്റ് ചെയാത്തതിൽ പ്രതിഷേധിച്ച് ബി.ജെ പി...