Tag Archives: accident in Palakkad

General

പാലക്കാട് വീണ്ടും അപകടം; ദേശീയപാതയിലെ ചൂരിയോട് രണ്ടിടങ്ങളിൽ അപകടം, ആർക്കും പരിക്കില്ല

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വീണ്ടും അപകടം. ദേശീയപാതയിലെ ചൂരിയോട് രണ്ടിടങ്ങളിലായാണ് അപകടം നടന്നത്. 12 മണിയോടെ മണ്ണാ൪ക്കാടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു...