ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടുച്ചു യുവാവും യുവതിയും വെന്തുമരിച്ചു
ഹൈദരാബാദ്: ഹൈദരാബാദിനടുത്ത് ഖട്‌കേസറില്‍ യുവാവും യുവതിയും കാറിനു തീപിടിച്ചു വെന്തുമരിച്ചു. ശ്രീറാമും(26) ഒരു സ്ത്രീയുമാണ് മരിച്ചിരിക്കുന്നത്. മെഡ്ചാല്‍ ഖട്‌കേസറിലെ ഒആര്‍ആര്‍ സര്‍വീസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം....