Tag Archives: A wild boar attacked a biker

Local News

ബൈക്ക് യാത്രികനെ കാട്ടുപന്നി ആക്രമിച്ചു

തൃശ്ശൂരിൽ ബൈക്ക് യാത്രികനെ കാട്ടുപന്നി ആക്രമിച്ചു. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം സ്വദേശി ബിനേഷിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ വാരിയെല്ലിന് പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കഞ്ചേരി...