മുണ്ടക്കൈ, വിലങ്ങാട് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടമായവർക്ക് വേണ്ടി ഇന്ന് പ്രത്യേക അദാലത്ത്
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പകളുടെ നേതൃത്വത്തിൽ 12 കൗണ്ടറുകൾ പ്രവർത്തിക്കും. എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ...
